ഭൂപടങ്ങൾ

വായു അതിതീവ്ര ചുഴലിക്കാറ്റിന്റെ ഫലമായി കടലിലുണ്ടാകുന്ന കാറ്റിന്റെ രൂപരേഖ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തയ്യാറാക്കിയത്. ഇടതു ജൂൺ 13 വലതു ജൂൺ 14 . ചുവന്ന പൊട്ടുകൾ മണിക്കൂറിൽ 30 മുതൽ 45 കിലോമിറ്റർ വരെ വേഗതയിലെ കാറ്റിനെ കാണിക്കുന്നു. കടൽ ഏറെക്കുറെ ശാന്തമോ ക്ഷോഭിച്ചതോ ആകാം ((moderate to rough sea –  തിരകൾ 4 അടി മുതൽ 13 അടിവരെ).കോണോടുകോൺ വരകൾ 45 മുതൽ 60 കിലോമിറ്റർ വരെ വേഗതയിലെ കാറ്റിനെ കാണിക്കുന്നു. കടൽ ക്ഷോഭിച്ചതോ വളരെ ക്ഷോഭിച്ചതോ ആകാം. (rough to very rough sea – തിരകൾ 8 മുതൽ 20 അടി വരെ). എതിർ ദിശകളിൽ കുറുകെപോകുന്ന വരകൾ 60 മുതൽ 100 കിലോമിറ്റർ വരെ വേഗതയിലെ കാറ്റിനെ കാണിക്കുന്നു. കടൽ വളരെ ക്ഷോഭിച്ചതോ വളരെ ഉയർന്ന തിരകളുള്ളതോ ആകാം (very rough to high sea – തിരകൾ 13 മുതൽ 30 അടി വരെ)
വായു അതിതീവ്ര ചുഴലിക്കാറ്റിന്റെ ഫലമായി കടലിലുണ്ടാകുന്ന കാറ്റിന്റെ രൂപരേഖ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തയ്യാറാക്കിയത്. ഇടതു ജൂൺ 15 വലതു ജൂൺ 16.
വായു അതിതീവ്ര ചുഴലിക്കാറ്റിന്റെ ഫലമായി കടലിലുണ്ടാകുന്ന കാറ്റിന്റെ രൂപരേഖ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തയ്യാറാക്കിയത്. ഇടതു ജൂൺ 18 വലതു സൂചിക.